ചെങ്ങന്നൂര്‍ ചതയം ജലോത്സവം 23ന് : വ്യക്തികൾക്ക് രജിസ്റ്റർ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നൂറ്റാണ്ടുകളായി നടന്നുവരുന്ന ചെങ്ങന്നൂര്‍ ചതയം ജലോത്സവം കൊവിഡ് പശ്ചാത്തലത്തിൽ ഈ വര്‍ഷവും ആചാരപരമായ രീതിയില്‍ നടക്കും. ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകൾ. ചതയം നാളായ ആഗസ്റ്റ് 23 ന് ഉച്ചക്ക് രണ്ട് മണിക്ക് മുണ്ടങ്കാവു ഇറപ്പുഴ നെട്ടയത്തിലാണ് പ്രതീകാത്ജമകമായി ജലമേള നടക്കുക.

20ന് നീരണിയുന്ന മുണ്ടാങ്കാവു പള്ളിയോടത്തെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് മാത്രമായ് ജലോത്സവം നടക്കുമ്പോള്‍ സ്ഥിരമായി ചതയം ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടക്കരകളില്‍ നിന്നും ഓരോ പ്രതിനിധികളെ പങ്കെടുപ്പിക്കുവാനും ജലോത്സവ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പള്ളിയോടത്തില്‍ കയറുവാന്‍ താല്‍പര്യം ഉള്ളവര്‍ 18ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചെങ്ങന്നൂര്‍ ചതയം ജലോത്സവ സാംസ്‌കാരിക സമിതിക്ക് ജനറല്‍ സെക്രട്ടറി കെ.ആര്‍ പ്രഭാകരന്‍ നായര്‍ ബോധിനി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...