ചെങ്ങന്നൂർ നഗരസഭാ കെട്ടിടത്തിന് ബലക്ഷയം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മൂന്ന്‌ പതിറ്റാണ്ടുമുൻപ് നിർമിച്ച ചെങ്ങന്നൂർ നഗരസഭാ കെട്ടിടത്തിന് ബലക്ഷയം. നഗരസഭാ ഓഫീസ്, നിരവധി വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഈ മൂന്നുനിലക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ഭിത്തിയിൽ പാഴ്‌ച്ചെടികൾ അടക്കം വളരുന്നത് ബലക്ഷത്തിന് ആക്കം കൂട്ടുന്നു. ഒന്നാംനിലയിലാണ് ഓഫീസും കൗൺസിലർമാരുടെ ഓഫീസും പ്രവർത്തിക്കുന്നത്. ഇടയ്ക്കിടെ ഈ ഭാഗത്തെ കോൺക്രീറ്റ് സീലിങ് അടർന്നുവീഴാറുണ്ട്. ഇതിനിടെ സ്മാർട്ട്‌ ഓഫീസാക്കാൻ നഗരസഭ പദ്ധതിയിട്ടെങ്കിലും കെട്ടി്ടത്തിന്റെ മോശം അവസ്ഥ കാരണം അനുമതി കിട്ടിയില്ല.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി സസ്പെൻഡ് ചെയ്ത സർക്കാര്‍ നടപടിക്ക്...

0
കൊച്ചി: കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി സസ്പെൻഡ്...

സ്‌കൂളുകളിലും കോളജുകളിലും സെക്സ് എഡ്യൂക്കേഷൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

0
ഡൽഹി: സ്‌കൂളുകളിലും കോളജുകളിലും സെക്സ് എഡ്യൂക്കേഷൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ....

കളിത്തോക്ക് ചൂണ്ടി ജ്വല്ലറി കവർച്ച ; രണ്ടു വിദേശികൾ കുവൈത്തിൽ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ കളിത്തോക്ക് ചൂണ്ടി...

മഹാരാഷ്ട്ര TET ചോദ്യപേപ്പർ ചോർച്ച ; സർക്കാരിനെതിരെ വിർശനവുമായി രാഹുൽ ഗാന്ധി

0
ഡെറാഡൂൺ : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ...