Wednesday, May 15, 2024 10:33 am

ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും ; ചെങ്ങന്നൂര്‍ നഗരസഭ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നഗരസഭയില്‍ വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കുമുള്ള ലൈസന്‍സ് ഇല്ലാതെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായി അന്വേഷണങ്ങളില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ മതിയായ ഫീസടച്ചു ലൈസന്‍സ് എടുക്കാത്ത പക്ഷം സ്ഥാപനം അടച്ചു പൂട്ടുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു

0
പറക്കോട് : അടൂർ നഗരസഭയിലെ പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും...

ചബഹാർ ഇന്ത്യയേറ്റെടുത്തത് എല്ലാവർക്കും ​ഗുണം ചെയ്യും, കരാർ നയതന്ത്രവിജയം ; എസ് ജയശങ്കർ

0
കൊൽക്കത്ത: ഇറാനിലെ ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട യുഎസിന്റെ പ്രസ്താവനകളെ തള്ളി വിദേശകാര്യമന്ത്രി...

തലസ്ഥാനത്ത് ‘ഓപ്പറേഷൻ ആ​ഗ്’ : ​​കരമന, നേമം പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ​ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്. കരമന നേമം മേഖലയിലാണ് പരിശോധന...

അന്താരാഷ്ട്രാ നേഴ്സസ് ദിനാഘോഷത്തിന്‍റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജില്‍ നഴ്സുമാരുടെ റാലി സംഘടിപ്പിച്ചു

0
തിരുവല്ല : അന്താരാഷ്ട്രാ നഴ്സസ് ദിനാഘോഷത്തിന്‍റെ ഭാഗമായി റാന്തൽ വിളക്കേന്തിയ ഫ്ളോറൻസ്...