ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​യി​ല്‍ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി ​; ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​യി​ല്‍ നി​ന്ന് 30,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ന്‍ അ​നൂ​പ് ലാ​ല​നെ തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ജി. ​പൂ​ങ്കു​ഴ​ലി സ​സ്പെ​ന്‍​ഡ് ചെ​യ്തു. കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി മാ​ര്‍​ട്ടി​ന്റെ  പ​ക്ക​ല്‍ നി​ന്ന് മു​മ്പ് ക​ഞ്ചാ​വ് കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​ര്‍​ട്ടി​ന്റെ  ഫോ​ണ്‍ റെ​ക്കോ​ര്‍​ഡു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് പോ​ലീ​സു​കാ​ര​നു​മാ​യു​ള്ള ബ​ന്ധം വ്യ​ക്ത​മാ​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...