Tuesday, March 25, 2025 7:33 pm

ചെങ്ങന്നൂർ ക്ഷേത്രോത്സവം : ഒരുക്കങ്ങൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്  വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ജനുവരി 10 നാണ് കൊടിയേറ്റ്. ഫെബ്രുവരി ആറിന് ആറാട്ടോടുകൂടി സമാപിക്കും. ഒട്ടേറെ ഐതിഹ്യ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ പരമശിവൻ ദേവീസമേതനായി കുടികൊള്ളുന്നു . സ്വയംഭൂവാണ് പ്രതിഷ്ഠ . ഇവിടത്തെ ദേവിയുടെ തൃപ്പൂത്ത് പ്രസിദ്ധമാണ്. മറ്റ് പ്രധാനപ്പെട്ട എല്ലാ ആട്ടവിശേഷങ്ങളും ഇവിടെ വർഷത്തിൽ പ്രധാനമാണ്. മകരത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി കുംഭ -തിരുവാതിരയിൽ ആറാട്ടോടുകൂടി സമാപിക്കുന്ന 28 ദിവസത്തെ ഉത്സവമാണിവിടെ നടക്കുന്നത്. ക്ഷേത്ര കലകൾക്ക് ഊന്നൽ നൽകിയുള്ള വിവിധ പരിപാടികളാവും ഉത്സവനാളുകളിൽ അരങ്ങേറുക.

ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ്.നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉത്സവ പരിപാടികൾക്ക് രൂപം നൽകി. ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണോദ്ഘാടനം പ്രമുഖ വ്യവസായി  അരുൺ കണ്ണാട്ട് നിർവ്വഹിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രശസ്ത മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന മാജിക് ഷോ 27ന് കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്ത്...

0
പത്തനംതിട്ട : സാമൂഹ്യ തിന്മകൾക്ക് എതിരെ പ്രശസ്ത മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന...

യുപിയിൽ വാടകക്കൊലയാളിക്ക് രണ്ട് ലക്ഷം നൽകി ഭർത്താവിനെ കൊന്നു

0
യുപി: മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് വീപ്പയിലാക്കി സിമൻ്റിട്ടുറപ്പിച്ച വാർത്തയ്ക്ക് പിന്നാലെ...

ഓപ്പറേഷന്‍ ഡി- ഹണ്ട് ; തിങ്കളാഴ്ച മാത്രം 167 പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി- ഹണ്ടിന്റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 24) മാത്രം...

പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്നതിന് തെളിവില്ല ; കൊടകര കുഴൽപ്പണ കേസിൽ ഇഡി ക്ലീൻചിറ്റ്

0
കൊച്ചി: ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ്...