​മ​ന്ത്രി കെ.​ടി. ജ​ലീലിനെ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന് പുറത്താക്കണം ; ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ​മ​ന്ത്രി കെ.​ടി. ജ​ലീലിനെ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന് പുറത്താക്കണമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെന്നിത്ത​ല. ഗ​വ​ര്‍​ണ​ര്‍ ത​ന്നെ മ​ന്ത്രി തെ​റ്റു ചെ​യ്തെ​ന്ന് ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു​. മ​ന്ത്രി​യു​ടെ ക​ള്ള​ക്ക​ളി​ക​ള്‍ ഗ​വ​ര്‍​ണ​ര്‍ പൊ​ളി​ച്ചു. തെ​റ്റ് ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ വെ​ല്ലു​വി​ളി​ക്കാ​ണ് ഗ​വ​ര്‍​ണ​റു​ടെ മ​റു​പ​ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേ​ര​ള സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മ​ന്ത്രി ജ​ലീ​ലും പ്രൈ​വറ്റ് സെ​ക്ര​ട്ട​റി​യും സ​ര്‍​വ​ക​ലാ​ശാ​ലാ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​തും തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ട​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് വ്യക്തമാക്കി ഗ​വ​ര്‍​ണ​ര്‍ ഉത്തരവിറക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...