പൗരത്വ ഭേദഗതി ഒന്നിച്ചു സമരം നടത്തിയ ചെന്നിത്തല മുഖ്യനെതിരെ തിരിഞ്ഞു ; പിന്നില്‍ മുല്ലപ്പള്ളിയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ പട്ടികയിലും മുഖ്യമന്ത്രി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അകത്ത് പറയുകയും പുറത്ത് നടപ്പാക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അമിത് ഷാക്ക് മുന്നില്‍ നല്ലപിള്ള ചമയാനാണ് പിണറായി ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സെന്‍സസിനൊപ്പം എന്‍.പി.ആര്‍ നടപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ നവംബറില്‍ ഇറക്കിയ ഉത്തരവ് ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കെപിസിസി പുനസംഘടന സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളത്തിലെ  കോണ്‍ഗ്രസ്
നേതാക്കന്മാര്‍ ഡല്‍ഹിയില്‍ ഒത്തു കൂടിയിരുന്നു . ഒരുമിച്ചുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് രമേശ് ചെന്നിത്തല മുഖ്യനെതിരായി രംഗത്തു വന്നത്. പൗരത്വഭേദഗതിയില്‍ ഒന്നിച്ചുള്ള പ്രതിക്ഷേധത്തില്‍ തുടക്കം മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...