ഡൽഹി കലാപം : അമിത് ഷാ രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡൽഹിയിലെ കലാപത്തെ നിയന്തിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല. സമാധാനപാതയിൽ നടന്ന് വരുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളേയും പ്രക്ഷോഭങ്ങളേയും അക്രമത്തിലൂടെ വഴി തെറ്റിച്ച്‌ വിടാനുള്ള വർഗീയ ശക്തികളുടെ ശ്രമങ്ങളെ എതിർത്ത്‌ തോൽപ്പിക്കുകതന്നെ വേണമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ ഡൽഹിയിൽ പൗരത്വ പ്രക്ഷോഭത്തിനിടയിൽ സംഭവിച്ച ഏറ്റുമുട്ടലും തുടർന്നുണ്ടായ സംഘർഷങ്ങളും രാജ്യം ആകെ കലാപം അഴിച്ച്‌ വിടാനുള്ള വർഗ്ഗീയ ശക്തികളുടെ മാസ്റ്റർ പ്ലാൻ ആണ്‌. നാം ഇതിൽ വീണുപോകരുത്‌. അഹിംസയുടേയും സമാധാനത്തിന്റെയും പാതയിൽ തന്നെ നിന്ന് വേണം ഈ സമരം മുൻപോട്ട്‌ കെട്ടിപ്പടുക്കുവാൻ. സമാധാനം ഉറപ്പ്‌ വരുത്തുവാൻ പ്രധാന മന്ത്രിയും ഡൽഹി മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെടണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...