മ​ദ്യ​ത്തിന്‍റെ വി​ല വര്‍ധനവ് : മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് വി​ജി​ല​ന്‍​സി​ന് ചെ​ന്നി​ത്ത​ലയുടെ പ​രാ​തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ത്തി​ന് വി​ല കൂ​ട്ടി​യ​ത് ഡി​സ്റ്റ​ല​റി ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കാ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം വി​ജി​ല​ന്‍​സി​ന് പ​രാ​തി ന​ല്‍​കി. ആ​ല്‍​ക്ക​ഹോ​ള്‍ വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ദ്യ​ത്തി​ന്‍റെ വി​ല വ​ര്‍​ധ​ന​യെ​ന്ന വാ​ദം തെ​റ്റാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

മ​ദ്യ​ത്തി​ന്‍റെ വി​ല​വ​ര്‍​ധ​ന ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ലാ​ണ് സം​സ്ഥാ​ന​ത്തു പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്. അ​ള​വി​ന് ആ​നു​പാ​തി​ക​മാ​യി 50 രൂ​പ മു​ത​ല്‍ 150 രൂ​പ​വ​രെ ഉ​യ​രും. ബി​യ​റി​നും വൈ​നി​നും വി​ല വ​ര്‍​ധി​പ്പി​ക്കി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...