ചെന്നിത്തല മാന്യനായ പ്രതിപക്ഷ നേതാവ്, സതീശൻ കേരളത്തിൻ്റെ ശാപം ; എം.എം മണി

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എം.എം മണി എംഎൽഎ. വി.ഡി സതീശൻ കേരളത്തിന്റെ ശാപം. മാന്യനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്നും എം.എം മണി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ചിന്നക്കനാൽ സന്ദർശനത്തോടെ നെടുങ്കണ്ടത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.ഡി സതീശൻ വിവരക്കേട് മാത്രമേ പറയൂ. സതീശനും അയാളുടെ നേതാക്കന്മാരുമാണ് ഇടുക്കിയിലെ ജനതയെ ഏറ്റവും അധികം ദ്രോഹിച്ചിട്ടുള്ളത്. ജില്ലയിലെ ഭൂപ്രശ്നങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവിന് യാതൊരു വിവരവുമില്ലെന്നും എം.എം മണി. ഏറ്റവും മാന്യനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. നിയമസഭയിൽ അത് കണ്ടുകൊണ്ടിരുന്ന ആളാണ് താൻ. അന്നും ഇന്നും താൻ നിയമസഭയിൽ ഉണ്ട്. വളരെ മാന്യമായാണ് ചെന്നിത്തല കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നും എം.എം മണി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...