മെഡിസെപ് പട്ടികയിലുള്ളത് അധികവും കണ്ണാശുപത്രികള്‍ : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഡിസെപ് പട്ടികയിലുള്ളത് അധികവും കണ്ണാശുപത്രികളെന്ന് രമേശ് ചെന്നിത്തല. എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന മെഡികല്‍ റി ഇമ്പോഴ്സ്മെന്റ് നിര്‍ത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ പറഞ്ഞു. ‘ജീവനക്കാരുമായി പലതവണ ചര്‍ച ചെയ്തു. എന്നാലും ചിലകാര്യങ്ങളില്‍ ആശങ്കകളുണ്ട്. എംപാനല്‍ ചെയ്യാത്ത ആശുപത്രിയിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ജീവനക്കാരുടെ പരാതി പരിഹരിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്ന് കാല്‍ വഴുതിവീണു ; 16കാരന്‍ മരിച്ചു

0
മലപ്പുറം : മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്നും കാല്‍ വഴുതി വീണു...

അമിത ശബ്ദമുണ്ടാക്കിയ 332 ബൈക്കുകളുടെ സൈലൻസറുകൾ അഴിച്ചെടുത്ത് പ്രദർശിപ്പിച്ച് പോലീസ്

0
കോയമ്പത്തൂർ: റോഡിൽ അമിത ശബ്ദമുണ്ടാക്കി ജനങ്ങൾക്ക് ശല്യമായി മാറിയ ബൈക്കുകൾക്കെതിരെ കർശന...

മഴ മുന്നറിയിപ്പില്‍ മാറ്റം , നാളെ മുതല്‍ കാലവര്‍ഷം ശക്തം

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെ മുതല്‍ കാലവര്‍ഷം...

അമിത ഭാരവുമായി എത്തുന്ന തടിലോറികൾ കേരളത്തിന്റെ നിരത്തുകളിൽ ഉണ്ടാക്കുന്നത് വൻ അപകടങ്ങൾ

0
ഇടുക്കി: അമിത ഭാരം കയറ്റിയെത്തുന്ന തടിലോറികൾ കേരളത്തിന്റെ നിരത്തുകളിൽ തുടർച്ചയായ നിരവധി...