മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്തു​ക​രു​ടെ ബി​നാ​മി​യാ​യി മാ​റി​ : ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്തു​ക​രു​ടെ ബി​നാ​മി​യാ​യി മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ല്‍ മ​യ​ക്ക് മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ക്കു​ന്നു. സി​നി​മ രം​ഗ​ത്തെ ബി​നീ​ഷി​ന്‍റെ മ​യ​ക്കു മ​രു​ന്ന് ഇ​ട​പെ​ട​ലും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി യു​ടെ ഓ​ഫീ​സ് അ​ധോ​ലോ​ക സം​ഘ​ങ്ങ​ളു​ടെ താ​വ​ള​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ എ​ത്ര ദി​വ​സം മു​ഖ്യ​മ​ന്ത്രി മൈ​ക്ക് ഓ​ഫ് ചെ​യ്ത് പോ​കും. ശി​വ​ശ​ങ്ക​ര​ന്‍റെ ചെ​യ്തി​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി എ​ണ്ണി എ​ണ്ണി മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നും അദ്ദേഹം ആ​വ​ര്‍​ത്തി​ച്ചു. യു​ഡി​എ​ഫ്‌ സ​മ​ര​പ​ര​മ്പ​ര​യു​ടെ അ​ഞ്ചാം​ഘ​ട്ട​മാ​യ വ​ഞ്ച​നാ​ദി​നം സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...