എല്‍.ഡി.എഫി​​ന്റെ അടിത്തറ ഇളകി ; കൂടുതല്‍ നേതാക്കളും അണികളും യു.ഡി.എഫിലേക്ക്​ – രമേശ്​ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അടിത്തറ ഇളകിയത്​ എല്‍.ഡി.എഫി​​ന്റെതാണെന്നും കൂടുതല്‍ നേതാക്കളും അണികളും യു.ഡി.എഫിലേക്ക്​ എത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കാപ്പ​ന്റെ  വരവ്​ ഗുണംചെയ്യും. കാപ്പന്‍ ഒറ്റക്കുവന്നാലും പാലായില്‍ സ്ഥാനാര്‍ഥിയാക്കും ഘടകകഷിയാക്കുന്നതടക്കം കാര്യങ്ങള്‍ ചര്‍ച്ചയില്‍ തീരുമാനിക്കും.

കാപ്പ​ന്റെ  വിജയം എല്‍.ഡി.എഫി​ന്റെ  മാത്രം മികവല്ല. വ്യക്തിസ്വാധീനവും നിര്‍ണായകമായി. പി.സി.​ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ചെന്നിത്തല  പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...