മര്യാദയ്ക്കാണെങ്കില്‍ ജോസ് കെ മാണിക്കു തിരിച്ചുവരാമെന്ന് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തെ ധാ​ര​ണ പാ​ലി​ച്ചാ​ല്‍‌ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ന് യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചു​വ​രാ​മെ​ന്ന് പ്ര​തി​പ​ക്ഷനേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു. മു​ന്ന​ണി​യു​ടെ അ​ച്ച​ട​ക്ക​ത്തി​നും യോ​ജി​പ്പി​നും വേ​ണ്ടി​യാ​ണ് ജോ​സ് വി​ഭാ​ഗ​ത്തെ പു​റ​ത്താ​ക്കി​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മു​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ മു​ന്ന​ണി മ​ര്യാ​ദ​ക​ള്‍ പാ​ലി​ക്കേണ്ടതാണ്. കോ​ട്ട​യ​ത്തെ ധാ​ര​ണ പാ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ത്ര​മാ​ണ് പ്ര​ശ്നം നിലനില്‍ക്കുന്നത്. അ​വ​രു​മാ​യി രാ​ഷ്ട്രീ​യ ത​ര്‍​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ല. ധാ​ര​ണ പാ​ലി​ക്കാ​ന്‍ തയ്യാ​റാ​യാ​ല്‍ മ​റ്റ് പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...