മുന്നണി ബന്ധം വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ആരെയും സമീപിച്ചിട്ടില്ല : റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കാനം രാജേന്ദ്രന് മറുപടി പറയേണ്ട സമയം ആയിട്ടില്ലെന്നും യു.ഡി.എഫില്‍ നിന്ന് പുറത്തായെന്ന് കരുതി മുന്നണി ബന്ധം വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ആരെയും സമീപിച്ചിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ.  യു.ഡി.എഫ് വിട്ടുവരുന്നവര്‍ക്കുള്ള വെന്റിലേറ്ററല്ല ഇടത് മുന്നണിയെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്‌താവനയ്ക്ക് മറുപടി പറയുകയായിരുന്നു റോഷി അഗസ്റ്റിന്‍.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള നിലപാട് കെ.എം മാണി പഠിപ്പിച്ച രാഷ്ട്രീയമാണ്. നിലവില്‍ സ്വതന്ത്രമായി മുന്നോട്ട് പോകാനാണ് ആലോചിക്കുന്നത്. യു.ഡി.എഫില്‍ നിന്ന് പുറത്ത് പോയതല്ല, പുറത്താക്കിയതാണ്. ഈ ഘട്ടത്തില്‍ ആരേയും പിണക്കാന്‍ ഇല്ലെന്നും റോഷി അഗസ്‌റ്റിന്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...