‘ര​ണ്ടി​ല’ വേ​ണ​മെ​ന്ന പി.​ജെ.​ജോ​സ​ഫ് : തീ​രു​മാ​നം ജൂ​ലൈ ഏ​ഴി​ന്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ ഔ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ “ര​ണ്ടി​ല’ വേ​ണ​മെ​ന്ന പി.​ജെ.​ജോ​സ​ഫി​ന്‍റെ ക​ത്തി​ല്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ജൂ​ലൈ ഏ​ഴി​ന് തീ​രു​മാ​ന​മെ​ടു​ക്കും. എ​ന്നാ​ല്‍ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ചി​ഹ്നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ചി​ഹ്നം മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ജോ​സ് പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

യു​ഡി​എ​ഫി​ല്‍ നി​ന്നും ജോ​സ് വി​ഭാ​ഗ​ത്തെ പു​റ​ത്താ​ക്കി​യ​തി​നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം നി​ര്‍​ണാ​യ​ക​മാ​കും. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടി​ല ചി​ഹ്ന​ത്തെ ചൊ​ല്ലി ജോ​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ വ​ലി​യ ത​ര്‍​ക്കം രൂ​പ​പ്പെ​ട്ടി​രു​ന്നു. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​നാ​ണ് ജോ​സ​ഫ് വി​ഭാ​ഗം ആ​ലോ​ചി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മു​ണ്ടാ​യാ​ലും നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍ ഇ​രു​വ​ശ​ത്തും തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...