സംസ്ഥാനത്ത് പഞ്ചസാര വില കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ പൊതുവിപണിയിൽ പഞ്ചസാര വില ആശങ്കാജനകമായ രീതിയിൽ കുതിച്ചുയരുന്നു. ഒറ്റമാസത്തിനിടെ ക്വിന്റലിന് 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്റെ ഇ-20 പെട്രോൾ പദ്ധതിക്കായി കരിമ്പ് വ്യാപകമായി എഥനോൾ നിർമാണത്തിലേക്ക് തിരിച്ചുവിടുന്നതും പ്രതികൂല കാലാവസ്ഥയുമാണ് വിപണിയിൽ വൻ വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉപതെരഞ്ഞെടുപ്പ് : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു

0
പത്തനംതിട്ട : ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന്...

തടിയൂർ 1650 നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ രാമായണ മാഹാത്മപ്രഭാഷണവും പാരായണവും ആരംഭിച്ചു

0
തടിയൂര്‍ : രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് തടിയൂർ 1650 നമ്പർ...

19 ഗ്രാം കഞ്ചാവുമായി പത്തൊൻപതുകാരൻ അറസ്റ്റിൽ

0
ആലപ്പുഴ: സോഷ്യൽ മീഡിയ വഴി മയക്കുമരുന്ന് വിൽപ്പനയ്ക്ക് ശ്രമിച്ച യുവാവ്...

യു.ഡി.എഫ് ഗവൺമെന്റിൽ പ്രതീക്ഷയോടെ ദളിത് സമൂഹം : എ.സുരേഷ് കുമാർ

0
പത്തനംതിട്ട : കഴിഞ്ഞ എൽ.ഡി.എഫ് ഗവൺമെന്റ് വെട്ടിക്കുറച്ച പദ്ധതി വിഹിതവും ഭവന...