തിരിച്ചുവരവ് തീരുമാനിക്കേണ്ടത് ചെറിയാന്‍ ഫിലിപ്പ് : പ്രതികരിച്ച് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെറിയാന്‍ ഫിലിപ്പിനോട് സിപിഎം സ്വീകരിച്ച സമീപനം വളരെ മോശമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണോയെന്ന് ചെറിയാന്‍ ഫിലിപ്പാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസിലേക്കു തിരിച്ചു വരണമെന്നാണ് പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടത്. അപരാധങ്ങളേറ്റു പറഞ്ഞാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കോണ്‍ഗ്രസ് സ്വീകരിക്കും. തുടലിലിട്ട കുരങ്ങനെപ്പോലെയാണു ചെറിയാന്‍ ഫിലിപ്പിന്‍റെ സിപിഎമ്മിലെ സ്ഥാനം. വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പിന്‍റെ തെളിവാണ് ചെറിയാന്‍ ഫിലിപ്പെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...