പ്രൈം ചെസ് അക്കാഡമി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ജി​ല്ലയി​ലെ ആദ്യ ചെസ് അക്കാഡമിയായ പ്രൈം ചെസ് അക്കാഡമി​ ഉദ്ഘാടനം ചെയ്തു. റിലയന്‍സ് മാളിലെ ഓഡിറ്റോറിയത്തില്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 250 കായിക താരങ്ങള്‍ പങ്കെടുത്ത ചെസ് ടൂര്‍ണമെന്റും ഇതോടൊപ്പം നടന്നു. ഡോ. കുക്കു അദ്ധ്യക്ഷത വഹിച്ചു. ഡോ.അനൂപ് സ്വാഗതം പറഞ്ഞു. അക്കാ‌ഡമി ഭാരവാഹികളായ പ്രവീണ്‍, ബിബി സെബാസ്റ്റ്യന്‍, സനില്‍, സലില്‍ എന്നിവര്‍ സംസാരിച്ചു. നന്നായി കളിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രൊഫഷണലായി മത്സരിക്കാനുള്ള പരിശീലനം ഉറപ്പുവരുത്തുമെന്നും സ്‌കൂളുകളില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും വി.ജി.വിഷ്ണു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...