കോഴിവില പകുതിയായി കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് :   കോഴിവില പകുതിയായി കുറഞ്ഞു.  160 രൂപ വരെ വിലയുണ്ടായിരുന്ന കോഴിക്കാണ് ഒറ്റയടിക്ക് വിലകുറഞ്ഞിരിക്കുന്നത്.  ട്രോളിംഗ് നിരോധനം നീങ്ങിയതും മീന്‍വരവ് കൂടിയതുമാണ് കോഴി വിപണിക്ക് തിരിച്ചടിയായത്.  വില ഇനിയും കുറയാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.  തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കോഴികള്‍ എത്തുന്നതും വില ഇടിയാന്‍ കാരണമായി.  കേരളത്തില്‍ നിന്ന് കോഴി ഉല്‍പാദനം കൂടിയതും വില കുറയാനുള്ള മറ്റൊരു കാരണമായി.  പള്ളിക്കരയില്‍ വെള്ളിയാഴ്ച മീന്‍ ചാകര ഉണ്ടായതോടെയാണ് പൂച്ചക്കാട്ട് കോഴിവില 69 രൂപയിലേക്ക് കുറയ്ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായത്.   കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ 75 രൂപയാണ് ശനിയാഴ്ചത്തെ കോഴിവില.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...