ചീഫ് ജസ്റ്റിസിന്റെ മാതാവിന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്തു ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നാഗ്പുര്‍ : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ മാതാവും തട്ടിപ്പിനിരയായി. മുക്ത ബോബ്‌ഡെയുടെ രണ്ടരക്കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതി തപസ് ഘോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്തയുടെ ഉടമസ്ഥതയിലുള്ള സീഡോണ്‍ ലോണിന്റെ കെയര്‍ടേക്കറായി 2007 മുതല്‍ പ്രവര്‍ത്തിക്കുന്നയാളാണു തപസ്. എന്നാല്‍ വിവാഹച്ചടങ്ങുകള്‍ക്കും മറ്റും വാടകയ്ക്കു നല്‍കുന്നതാണ് സീഡോണ്‍ ലോണ്‍. ഇവിടെനിന്നു 2017 മുതലുള്ള വരുമാനം തനിക്കു നല്‍കിയിട്ടില്ലെന്ന മുക്തയുടെ പരാതിയിലാണു പോലീസ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...