ഇൻഡോറിൽ രംഗപഞ്ചമി ആഘോഷത്തിൽ പങ്കുചേർന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: ഇൻഡോറിൽ രംഗപഞ്ചമി ആഘോഷത്തിൽ പങ്കെടുത്ത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഹോളിക്ക് ശേഷമുള്ള അഞ്ചാം ദിനമാണ് രംഗപഞ്ചമി ആഘോഷിക്കുന്നത്.ഈ വേളയിൽ നിറങ്ങളും ഗുലാലും ഇട്ട് ആളുകൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. ഏകദേശം 75 വർഷം പഴക്കമുള്ള ആചാരമാണിത്.മുമ്പ് രാജ്‌വാഡ മേഖലയിൽ കാളവണ്ടിയിൽ കയറി നഗരം ചുറ്റിക്കറങ്ങിയിരുന്നു. ഇൻഡോറിലെ നഴ്‌സിംഗ് മാർക്കറ്റ് ഏരിയകളിൽ നിന്ന് ആരംഭിച്ച ഗെർ യാത്ര രാജ്‌വാഡയിലേക്ക് നീങ്ങും. ഈ വേളയിൽ ആയിരത്തിലധികം ആളുകൾ ഗെറിൽ പങ്കാളികളാകും. രാജ്‌വാഡയിൽ സന്നിഹിതരായ ജനങ്ങൾ നിറങ്ങൾ പരസ്പരമെറിഞ്ഞ് ആഘോഷത്തിൽ പങ്കാളികളായി.

നഴ്സിംഗ് മാർക്കറ്റ് പരിസരത്ത് നിന്നാണ് ആഘോഷം തുടങ്ങിയത്. ആയിരങ്ങളാണ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. വർഷങ്ങളായി പിന്തുടരുന്ന ആഘോഷമാണിത്. 75 വർഷത്തിൽ അധികമായി രംഗപഞ്ചമി ആഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ട്. എല്ലാവർക്കും ആശംസകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...