മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഞാൻ നിങ്ങളെ കാണുന്നില്ലെന്നും ദയവായി മാറി നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരെ നീക്കാൻ പോലീസിന് നിർദേശം നൽകുകയും ചെയ്തു. ഇടുക്കിയിലെ അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയടക്കമുള്ള കാര്യങ്ങൾ വിവാദത്തിലായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. എന്നാൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് വിമാനം ചാർട്ട് ചെയ്ത് തന്നത് മലയാളിയായ ഒരാളാണെന്നും പേര് പറയില്ലെന്നും സതീശൻ നേരത്തെ പറഞ്ഞിരുന്നു. തന്റെ യാത്ര സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും ആവശ്യമെങ്കിൽ ഇത്തരം സ്പോൺസർഷിപ്പ് ഇനിയും സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി. മന്ത്രിമാരുടെ വിദേശയാത്രയെയും കെ.എം. ഷാജി ഔദ്യോ​ഗിക ആവശ്യങ്ങൾക്ക് സ്വകാര്യ വ്യക്തിയുടെ വാഹനം ഉപയോ​ഗിച്ചതും മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കൊപ്പമുള്ള വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഒരു സ്ത്രീ സമർപ്പിച്ച ഹർജിയിൽ സിജെപി പ്രവർത്തകർക്ക്...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തന്‍റെ വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച്...

ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്....

ശ്രീനിവാസൻ വധക്കേസിലെ പ്രതി അഷ്റഫ് മൗലവി സമർപ്പിച്ച ജാമ്യാപേക്ഷയിൽ എൻഐഎക്ക് സുപ്രിംകോടതിയുടെ നോട്ടീസ്

0
ന്യൂഡൽഹി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് എസ്. ശ്രീനിവാസൻ വധക്കേസിലെ പ്രതി അഷ്റഫ്...

തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്രസർക്കാരിൻറെ കൈയിലെ കളിപ്പാവയെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്രസർക്കാരിൻറെ കൈയിലെ കളിപ്പാവയെന്ന് സിപിഐ...