മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലുകാർക്ക്​ ​യാത്രബത്തക്ക്​​ ​രേഖ വേണ്ട

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ക​മ്പ്യൂ​ട്ട​ർ ​സെ​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ യാ​ത്ര​ബ​ത്ത ല​ഭി​ക്കാ​ൻ യ​ഥാ​ർ​ഥ രേ​ഖ​ക​ൾ വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്​ ന​ൽ​കി ധ​ന​വ​കു​പ്പ്. യാ​ത്ര​ബ​ത്ത വാ​ങ്ങാ​ൻ യ​ഥാ​ർ​ഥ ടി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന​തി​നു​ പു​റ​മെ, പ്ര​തി​മാ​സ-​ത്രൈ​മാ​സ യാ​ത്ര​ബ​ത്ത പ​രി​ധി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. 2022 ന​വം​ബ​ർ മു​ത​ൽ 2023 ഫെ​ബ്രു​വ​രി വ​രെ കാ​ല​ത്തേ​ക്കാ​ണ്​ ഇ​ള​വ്. സാ​ധാ​ര​ണ യാ​ത്ര​ബ​ത്ത അ​നു​വ​ദി​ക്കാ​ൻ യ​ഥാ​ർ​ഥ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ ​മൂ​ന്ന്​ ഉ​ത്ത​ര​വു​ക​ളി​ലാ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ക​മ്പ്യൂ​ട്ട​ർ സെ​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കി​യ​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...