തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലെ കടകള്‍ തുറക്കാമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എന്നാല്‍ നഗരസഭകളിലും റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും ഇളവ് ബാധകമായിരിക്കില്ല. വ്യാപാര സമുച്ചയങ്ങളിലും മാളുകളിലും ഇളവുണ്ടായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഷോപ്‌സ, എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള കടകള്‍ക്കാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം ജുവലറികള്‍ തുറക്കാനാകില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലെ കടകള്‍ തുറക്കാമെന്ന് ചീഫ് സെക്രട്ടറി
RECENT NEWS
Advertisment