കൊ​വി​ഡ് ; അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി കു​ടും​ബ​ത്തി​ല്‍ മൂ​ന്നാമതും മ​ര​ണം ; മരിച്ചത് തിരുവല്ല സ്വദേശികള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​യോ​ര്‍​ക്ക് : കൊ​വി​ഡ് 19 ബാ​ധി​ച്ച്‌ അ​മേ​രി​ക്ക​യി​ല്‍ മ​ല​യാ​ളി കു​ടും​ബ​ത്തി​ല്‍ മൂന്ന് മ​ര​ണം. തി​രു​വ​ല്ല പു​റ​മ​റ്റം ഏ​ലി​യാ​മ്മ ജോ​സ​ഫാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഭര്‍​ത്താ​വ് നെ​ടു​മ്പ്രം കെ.​ ജെ ജോ​സ​ഫ്, ഭ​ര്‍​തൃ​സ​ഹോ​ദ​ര​ന്‍ ഈ​പ്പ​ന്‍ എ​ന്നി​വ​ര്‍ നേരത്തെ മ​രി​ച്ചി​രു​ന്നു. ഏ​പ്രി​ല്‍ ആ​ദ്യ​മാ​ണ് ഈ​പ്പ​ന്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ജോ​സ​ഫ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു മ​ക്ക​ളും കൊവി​ഡ് ബാ​ധി​ച്ച്‌ ന്യൂ​യോ​ര്‍​ക്കി​ലെ ആശുപത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ സം​സ്കാ​രം ഏ​പ്രി​ല്‍ 30 ന് ​അ​മേ​രി​ക്ക​യി​ല്‍ ന​ട​ത്തും. നാ​ല് പതിറ്റാണ്ടോളമാ​യി കു​ടും​ബം അ​മേ​രി​ക്ക​യി​ലാ​ണ് താ​മ​സം. ഇ​വ​രു​ടെ അ​ടു​ത്ത ബന്ധു​ക്ക​ളും അ​മേ​രി​ക്ക​യു​ടെ വി​വി​ധ മേഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...