പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാളികാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ്  അറസ്റ്റില്‍. കാളികാവ് ചെങ്കോട് തൊണ്ടിയില്‍ സുഫൈല്‍ (28)ആണ് കാളികാവ് പോലിസിന്റെ പിടിയിലായത്. രണ്ട് വര്‍ഷം മുമ്പ്  സമാന കേസില്‍ ശിക്ഷ അനുഭവിച്ച ആളാണ് സുഫൈല്‍. ലോക് ഡൗണ്‍ ആരംഭിച്ച കാലത്താണ് കേസിന് ആസ്പദമായ സംഭവം. പ്രതിക്കെതിരേ കാളികാവ് പോലിസ് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു.  കാളികാവ് സിഐ പി ജ്യോതിന്ദ്രകുമാര്‍, എസ്‌ഐ സി കെ നൗഷാദ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ എം വിനയന്‍, ശ്രീജ, കൃഷ്ണകുമാര്‍, വിമല്‍, ശ്രീവിദ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...