ബാലിക സദനത്തിൽ പെൺകുട്ടി തൂങ്ങി മരിച്ച സംഭവം ; സമഗ്ര അന്വേഷണം വേണമെന്ന് ബാലസംഘം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ശബരി ബാലിക സദനത്തിൽപെൺകുട്ടിയെ തൂങ്ങി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബാലസംഘം കോന്നി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ചിറ്റാർ സ്വദേശി സൂര്യ (15) ആണ് കഴിഞ്ഞ ദിവസം ബാലിക സദനത്തിൽ തൂങ്ങി മരിച്ചത്. നിർന്ധന കുടുംബാംഗമായ കുട്ടി 2011 മുതൽ ബാലിക സദനത്തിൽ താമസിച്ചു വരികയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബാലസംഘം കോന്നി ഏരിയ പ്രസിഡൻ്റ് ആദിത്യ അശോക്, സെക്രട്ടറി അദ്വൈത് മനു എന്നിവർ അവശ്യപ്പെട്ടു. പെൺകുട്ടിയുടെ മരണത്തിൽ ദുരുഹത അന്വേഷിച്ച് കണ്ടെത്തണമെന്ന് എസ് എഫ് ഐ കോന്നി ഏരിയ പ്രസിഡൻ്റ് ഗോകുൽ കൃഷ്ണ, സെക്രട്ടറി കിരൺ കൃഷ്ണ എന്നിവർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...