കേരളം ഉറ്റുനോക്കുന്നു ; തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത് തൃക്കാക്കരയിലേക്കാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനപ്പോരാട്ടമാണ്. എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു സെഞ്ച്വറി തികയ്ക്കാനുള്ള പോരാട്ടം കൂടിയാണ്. പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഒരു വശത്താണെങ്കിലും തൃക്കാക്കരയിലെ 119-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് അഞ്ച് സ്ത്രീകളും.

119-ാം നമ്പർ ബൂത്തിന്റെ പ്രത്യേകത എന്താണ്? തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആകെ 239 ബൂത്തുകളാണുള്ളത്. തൃക്കാക്കരയിലെ ഇൻഫന്റ് ജീസസ് എൽ.പി.എസ് ആണ് ബൂത്ത് നമ്പർ 119. പോളിംഗ് ഉദ്യോഗസ്ഥരെല്ലാം സ്ത്രീകളുള്ള ഏക ബൂത്താണിത്. ഒരു സ്ത്രീക്ക് ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതലയും നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...