രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ മരണം ; റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തെ ശിശുമരണ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്ത് ജനിക്കുന്ന ഓരോ 36 കുഞ്ഞുങ്ങളിലും ഒരാൾ ഒരു വയസ്സിന് മുമ്പ് മരിക്കുന്നുവെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം നൽകിയിരിക്കുന്നത്. (ഇന്ത്യയിലെ ആദ്യ ജൻമദിനത്തിൻ മുമ്പ് ഓരോ 36 ശിശുക്കളിലും ഒരാൾ മരിക്കുന്നു).

2020 ലെ കണക്കനുസരിച്ച് മധ്യപ്രദേശിലാണ് ഏറ്റവും ഉയർന്ന ശിശുമരണ നിരക്ക്. ശിശുമരണങ്ങളിൽ 44 ശതമാനവും മധ്യപ്രദേശിലാണ്. മിസോറാമിലാണ് ഏറ്റവും കുറവ് ശിശുമരണനിരക്ക് രേഖപ്പെടുത്തിയത്. മിസോറാമിലെ ശിശുമരണ നിരക്ക് മൂന്നാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ശിശുമരണനിരക്കിൽ കഴിഞ്ഞ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ കുറവുണ്ടായി. ശിശുമരണനിരക്ക് കഴിഞ്ഞ 10 വർഷത്തിനിടെ 44 ൽ നിന്ന് 28 ആയി കുറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...