ഒന്നരവയസ്സുകാരന്‍ വീടിനോട് ചേര്‍ന്നുള്ള സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വീടിനുള്ളില്‍ സഹോദരങ്ങളോടൊപ്പം കളിക്കുന്നതിനിടെ പെട്ടെന്ന് പുറത്തേക്കിറങ്ങിയ ഒന്നരവയസ്സുകാരന്‍ വീടിനോടു ചേര്‍ന്നുള്ള സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. പാലക്കാട് പെരുവെമ്പ് തണ്ണിശ്ശേരി കണ്ണോട്ട്കാട് മെഡോസ് ഗാര്‍ഡന്‍ റിച്ചൂസ് ഹൗസില്‍ മുഹമ്മദ് റിയാസിന്‍റെ മകന്‍ മുഹമ്മദ് റമീനാണു മരിച്ചത്. വീടിനുള്ളില്‍ സഹോദരങ്ങളോടൊപ്പം കളിക്കുകയായിരുന്ന കുഞ്ഞ് പെട്ടെന്ന് പുറത്തിറങ്ങുകയായിരുന്നു. ഏറെ നേരമായിട്ടും കാണാതായതോടെ പ്രദേശത്തു മുഴുവന്‍ തിരച്ചില്‍ നടത്തി. ഇതിനിടെ മുഹമ്മദ് റിയാസിന്‍റെ അനുജന്‍ മുഹമ്മദ് ഹാരിസാണു കുഞ്ഞിനെ സ്വിമ്മിങ് പൂളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...