ബാലവേല : വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് ​: ബാ​ല​വേ​ല​യോ ബാ​ല​ചൂ​ഷ​ണ​മോ ന​ട​ക്കു​ന്ന വി​വ​ര​മ​റി​യി​ച്ചാ​ല്‍ വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് 2,500 രൂ​പ പാ​രി​തോ​ഷി​കം ന​ല്‍കും. ബാ​ല​വേ​ല നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് വി​വ​രം ന​ല്‍കു​ന്ന വ്യ​ക്തി​ക്ക് പാ​രി​തോ​ഷി​കം ന​ല്‍കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ബാ​ല​വേ​ല -ബാ​ല​ഭി​ക്ഷാ​ട​നം -ബാ​ല​ചൂ​ഷ​ണം -തെ​രു​വ് ബാ​ല്യ -വി​മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി വ​നി​ത​ശി​ശു വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പാ​രി​തോ​ഷി​കം ന​ല്‍കു​ന്ന​ത്.

2018 ന​വം​ബ​ര്‍ മു​ത​ല്‍ 2021 ന​വം​ബ​ര്‍ വ​രെ 565 കു​ട്ടി​ക​ള്‍ക്കാ​ണ് ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി തു​ണ​യാ​യ​ത്. ബാ​ല​വേ​ല നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് വി​വ​രം ന​ല്‍കു​ന്ന വ്യ​ക്തി​ക്ക് പാ​രി​തോ​ഷി​കം ന​ല്‍കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ബാ​ല​ചൂ​ഷ​ണം ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ ജി​ല്ല ശി​ശു സം​ര​ക്ഷ​ണ യൂ​നി​റ്റി​ല്‍ നേ​രി​ട്ടോ 0495 2378920 എ​ന്ന ഫോ​ണ്‍ ന​മ്ബ​ര്‍ മു​ഖേ​ന​യോ [email protected] എ​ന്ന ഇ- ​മെ​യി​ല്‍ മു​ഖേ​ന​യോ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് വി​വ​രം ന​ല്‍കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...