വയനാട്ടിൽ ശൈശവ വിവാഹം ; പട്ടികവർഗ പെൺകുട്ടിയെ 40കാരന് വിവാഹം ചെയ്തുകൊടുത്തു, പിന്നാലെ ബ്രോക്കർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മാ​ന​ന്ത​വാ​ടി​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​ ​പ​ട്ടി​ക​വ​ർ​ഗ​ ​പെ​ൺ​കു​ട്ടി​യെ​ ​വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​ 40​കാ​ര​ന് ​വി​വാ​ഹം​ ​ചെ​യ്തു​കൊ​ടു​ത്ത​ ​കേ​സി​ൽ​ ​വി​വാ​ഹ​ ​ബ്രോ​ക്ക​റും​ ​അ​റ​സ്റ്റി​ൽ.​ ​പൊ​ഴു​ത​ന​ ​അ​ച്ചൂ​രാ​നം​ ​കാ​ടം​കോ​ട്ടി​ൽ​ ​കെ.​സി​ ​സു​നി​ൽ​ ​കു​മാ​ർ​ ​(36​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ ​വ​ട​ക​ര​ ​പു​തി​യാ​പ്പ​ ​കു​യ്യ​ടി​യി​ൽ​ ​വീ​ട്ടി​ൽ​ ​കെ.​ ​സു​ജി​ത്ത് ​(40​)​ ​ആ​ണ് ​ഒ​ന്നാം​പ്ര​തി.​ഇ​യാ​ളെ​ ​നേ​ര​ത്തേ​ ​അ​റ​സ്റ്റ് ​ചെ​യ്‌​തി​രു​ന്നു.​ ​പോ​ക്സോ​ ​കേ​സി​ലെ​ ​വ​കു​പ്പു​ക​ളും​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ത​ട​യു​ന്ന​ ​വ​കു​പ്പു​ക​ളു​മാ​ണ് ​ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. എ​സ്.​എം.​എ​സ് ​ഡി.​വൈ.​എ​സ്.​പി​ ​എം.​എം​ ​അ​ബ്ദു​ൾ​ ​ക​രീ​മി​ന്റെ​ ​സം​ഘ​മാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്‌​ത​ത്. മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​ജ്ഞ​ത​ ​മ​റ​യാ​ക്കി​യും​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​പ​ണം​ ​ന​ൽ​കി​ ​സ്വാ​ധീ​നി​ച്ചും​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ആ​ധാ​ർ​ ​കാ​ർ​ഡി​ന്റെ​ ​കോ​പ്പി​യി​ൽ​ ​ജ​ന​ന​ത്തീ​യ​തി​ ​തി​രു​ത്തി​യു​മാ​ണ് ​വി​വാ​ഹം​ ​ന​ട​ത്തി​യ​ത്.​ ​ജ​നു​വ​രി​യി​ലാ​യി​രു​ന്നു​ ​വി​വാ​ഹം. സു​ജി​ത്തി​ൽ​ ​നി​ന്ന് ​ബ്രോ​ക്ക​ർ​ ​ഫീ​സാ​യി​ ​സു​നി​ൽ​ ​കു​മാ​ർ​ ​വ​ലി​യ​ ​തു​ക​ ​കൈ​പ്പ​റ്റി.​ ​ഇ​യാ​ളു​ടെ​ ​ഫോ​ണി​ൽ​ ​പ​ട്ടി​ക​ ​വ​ർ​ഗ​ക്കാ​രാ​യ​ ​കൂ​ടു​ത​ൽ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഫോ​ട്ടോ​ക​ൾ​ ​ക​ണ്ടെ​ത്തി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...