റൈഡ് ഫോർ സേഫ് ചൈൽഡ്ഹുഡ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഐക്യരാഷ്ട്ര സഭ കുട്ടികളുടെ അവകാശ ഉടമ്പടി അംഗീകരിച്ചതിന്റെ 31- മത് വാർഷികത്തോട് അനുബന്ധിച്ച് സുരക്ഷിതബാല്യം എന്ന ആശയം മുൻ നിർത്തി പത്തനംതിട്ട ചൈൽഡ്‌ലൈൻ നടത്തിയ റൈഡ് ഫോർ സേഫ് ചൈൽഡ് ഹുഡ് എസ് ജെ പി യു, ഡി വൈ എസ് പി, ആർ. സുധാകരൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളുടെ ക്ഷേമത്തിനായി മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് ചൈൽഡ് ലൈൻ.

സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ തുടങ്ങിയ റൈഡ് നഗരത്തെ പ്രദക്ഷിണം ചെയ്ത് ചൈൽഡ്‌ലൈൻ ഓഫീസിനു മുന്നിൽ അവസാനിച്ചു. പത്തനംതിട്ട ചൈൽഡ്‌ലൈൻ സ്റ്റാഫ് അംഗങ്ങൾ, ചൈൽഡ്‌ലൈൻ വോളന്റിയേഴ്സ് എന്നിവർ റൈഡിൽ പങ്കെടുത്തു. ഡയറക്ടർ ഫാദര്‍ സാമുവേൽ വിളയിൽ അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ സാജൻ ആന്റണി, പ്രോഗ്രാം ഓഫീസർ സിജു വർഗീസ്, ചൈൽഡ്‌ലൈൻ കൗൺസിലർ ഷൈനി ബേബി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...