അഭിനവിന്റെ ചികിത്സയ്ക്കായി കൈകോര്‍ത്ത് കുരുന്നുകള്‍ ; ധനസഹായം കൈമാറി

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ചികിത്സയ്ക്കായി നീരേറ്റുപുറം എം ടി എൽ പി സ്കൂളിലെ കുരുന്നുകൾ കൈകോർത്തു. തലവടി പഞ്ചായത്ത് 13-ാം വാർഡിൽ പുത്തൻപുരയ്ക്കൽ അഭിലാഷിന്റെയും സനിലകുമാരിയുടേയും മകൻ അഭിനവിന്റെ ചികിത്സാ സഹായത്തിനായാണ് കുരുന്നുകള്‍ മുന്നിട്ടിറങ്ങിയത്.  അഭിനവിന്‍റെ കുടുംബം പണമില്ലാതെ ബുദ്ധിമുട്ടുന്നത് അറിഞ്ഞ കുട്ടികൾ സ്വന്തം നിലയിൽ ധനസമാഹരണത്തിനായി രംഗത്തിറങ്ങുകയായിരുന്നു. ഇവർ സമാഹരിച്ച തുക സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലീഡർ അജയ് കൊച്ചുമോനിൽ നിന്ന് സമിതി ചെയർമാൻ രമേശ് വി ദേവ്, ഡോ. ജോൺസൺ വി ഇടിക്കുള എന്നിവർ ഏറ്റുവാങ്ങി. തലവടി വൈ എം. സി എ പ്രസിഡന്റ് ജോജി ജെ വയലപ്പള്ളി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം ജി കൊച്ചുമോൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സോണി മാത്യു, സ്റ്റാഫ് സെക്രട്ടറി വി ഐ. രമ്യ, അദ്ധ്യാപകരായ അക്സാ സൂസൻ ഫിലിപ്പ്, ഹേമ ഹരികുമാർ, ഒ പി സുമ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഡി സതീശനെതിരെ കെഎൻ ബാലഗോപാൽ

0
കൊച്ചി :പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...

റാന്നി പെരുനാട്‌ ഗ്രാമപഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ് ; ബി.ജെ.പി പരാതി...

0
റാന്നി: പെരുനാട്‌ ഗ്രാമ പഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്....

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു ; ഇന്ന് 105 പേർക്ക് രോഗബാധ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം...