രാത്രി ആട് മോഷ്ടാക്കളെ തടഞ്ഞ എസ്‌ഐയെ വെട്ടിക്കൊന്നത് കുട്ടികള്‍? ; 4 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളിയിൽ പട്രോളിങ്ങിനിടെ സബ് ഇൻസ്പക്ടറെ വെട്ടിക്കൊന്ന കേസിൽ നാലു പേർ പിടിയിൽ. പത്തും പതിനേഴും വയസ്സുള്ള കുട്ടികളും പിടിയിലായവരിൽ ഉൾപ്പെടുന്നു. നാവൽപാട്ടു സ്റ്റേഷനിലെ എസ്ഐ സി.ഭൂമിനാഥനാണ് (50) കൊല്ലപ്പെട്ടത്. രാത്രി പട്രോളിങ്ങിനിടെ രണ്ടു പേർ ബൈക്കിൽ ആടിനെ മോഷ്ടിച്ചു കൊണ്ടുപോകുന്നതു കണ്ടു തടയാൻ ശ്രമിച്ചപ്പോൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

നിർത്താതെ പോയവരെ ഭൂമിനാഥൻ ബൈക്കിൽ പിന്തുടർന്നു തടഞ്ഞപ്പോൾ മോഷ്ടാക്കൾ തലയിൽ വെട്ടുകയായിരുന്നു. സഹപ്രവർത്തകൻ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച മൃതദേഹമാണു കണ്ടത്. സംസ്ഥാന സർക്കാർ ഭൂമിനാഥന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരംഗത്തിനു സർക്കാർ ജോലിയും ഉറപ്പുനൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...