ആര്യന്‍ ഖാന്‍ മയക്കു മരുന്ന് കേസില്‍ പ്രതിയായി ; ഷാരൂഖിന്റെ കൂടെ അഭിനയിക്കില്ല നയന്‍താര

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഷാരൂഖാന്‍ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറി. രാജാ റാണി, തെറി, മെര്‍സല്‍, ബിഗില്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അറ്റ്ലി ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി നിശ്ചയിച്ചിരുന്നത് നയന്‍താരയെയാണ്. സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കാനുള്ള തിയതി തീരുമാനിച്ചതിന് പിന്നാലെയാണ് ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലാകുന്നത്. ഇതോടെ സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടു.

തുടര്‍ന്നാണ് നയന്‍താര സിനിമയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. നയന്‍താര കൊടുത്ത ഡേറ്റില്‍ സിനിമ ചിത്രീകരിക്കാന്‍ കഴിയാത്തതിനാലാണ് പിന്മാറ്റം. നയന്‍താരയുടെ കൈവശം നിറയെ ചിത്രങ്ങള്‍ ഉള്ളതിനാല്‍ ഷാരുഖാന്‍ – അറ്റ്ലി സിനിമയില്‍ ഇനി അഭിനയിക്കാന്‍ സാധിക്കുകയില്ലന്നാണ് വിനോദ വെബ്‌സൈറ്റുകള്‍ പറയുന്നത്. നയന്‍താരയ്ക്ക് പകരം സാമന്ത ഷാരൂഖിന്റെ നായികയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...