Friday, July 19, 2024 12:46 pm

രണ്ടാം ലോകയുദ്ധത്തിലെ അമേരിക്കൻ സൈനികരെ ആദരിച്ച് ചൈന

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ്: രണ്ടാം ലോകയുദ്ധത്തിൽ പ​ങ്കെടുത്ത രണ്ട് അമേരിക്കൻ സൈനികരെ ചൈന തിങ്കളാഴ്ച ആദരിച്ചു. മെൽ മക്മുള്ളൻ (90), ഹാരി മോയർ (103) എന്നിവരെയാണ് ബെയ്ജിങ്ങിലെ യു.എസ് എംബസിയിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. ഇരുവരുടെയും സേവനം ജപ്പാനെതിരായ യുദ്ധത്തിൽ ചൈനക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഫ്ലയിങ് ടൈഗേഴ്സ് എന്നറിയപ്പെടുന്ന സൈനികരോടൊപ്പം കുടുംബാംഗങ്ങളും കാലിഫോർണിയയിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ പ​ങ്കെടുത്ത സൈനികരിൽ കുറച്ചുപേർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളൂ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍

0
ദില്ലി : സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിനിടെ പഴയ കളം...

പന്തളത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള ബൃഹത് പദ്ധതിക്കായി പ്രാരംഭ നടപടികൾ തുടങ്ങി

0
പന്തളം : പന്തളത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള ബൃഹത് പദ്ധതിക്കായി പ്രാരംഭ നടപടികൾ...

180 ചോദ്യങ്ങളുടെ ഉത്തരം 45 മിനിറ്റിൽ കണ്ടെത്തിയെന്നത് അവിശ്വസനീയം ; സുപ്രീം കോടതി

0
ഡല്‍ഹി: പരീക്ഷയ്ക്ക് വെറും 45 മിനിറ്റ് മുന്‍പ് മാത്രമാണ് നീറ്റ് യു.ജി....

മന്ദമരുതി – വലിയകാവ് റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു

0
റാന്നി : തകർന്നുകിടക്കുന്ന മന്ദമരുതി - വലിയകാവ് റോഡിലെ കുഴികൾ നികത്തണമെന്നും...