കളമശ്ശേരി സ്ഫോടനം: വാഹനങ്ങളും ഫോണും ഉടമകൾക്ക്​ തിരിച്ചുനൽകുന്നു

For full experience, Download our mobile application:
Get it on Google Play

ക​ള​മ​ശ്ശേ​രി: സ്​​ഫോ​ട​ന​മു​ണ്ടാ​യ ക​ള​മ​ശ്ശേ​രി​യി​ലെ സം​റ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ പ​രി​സ​ര​ത്ത്​ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ മ​റ്റ്​ വ​സ്തു​ക്ക​ൾ ഉ​ട​മ​ക​ൾ​ക്ക്​ തി​രി​കെ ന​ൽ​കു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്​ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ പോലീ​സ് പൂ​ട്ടി സീ​ൽ ചെ​യ്തി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് കാ​റു​ക​ളും ബൈ​ക്കു​ക​ളു​മാ​ണ് ഇ​വി​ടു​ത്തെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. പ​രി​ഭ്രാ​ന്ത​രാ​യി പു​റ​ത്തേ​ക്ക്​ ഓ​ടി​യ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും ബാ​ഗു​ക​ളും അ​ട​ക്കം ഹാ​ളി​ന​ക​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത​റി​ക്കി​ട​ന്നി​രു​ന്നു. രേ​ഖ​ക​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ വാ​ഹ​ന​ങ്ങ​ൾ​ വി​ട്ടു​ന​ൽ​കി​ത്തു​ട​ങ്ങി. മ​റ്റു​ള്ള​വ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഉ​ട​മ​ക​ൾ​ക്ക് കൈ​മാ​റും. യ​ഥാ​ർ​ഥ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ൻ പ​രി​പാ​ടി​യു​ടെ മേ​ഖ​ല മേ​ധാ​വി തോ​മ​സ് ജോ​ണി​നെ ​പോലീ​സ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...