ആ​ഗോളതലത്തിൽ ചൈനയ്ക്ക് മുൻതൂക്കം ; ആദ്യമായി അമേരിക്കയെ പിന്തള്ളി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ആഗോളതലത്തിൽ ചൈനയോടുള്ള അനുകൂല സമീപനം ശക്തിപ്പെടുകയാണെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ സർവേ വ്യക്തമാക്കുന്നു. 2026-ന്റെ തുടക്കത്തിൽ 36 രാജ്യങ്ങളിലായി 42,151 മുതിർന്നവരിൽ നടത്തിയ പഠനത്തിൽ, 25 രാജ്യങ്ങളിലെ ജനങ്ങൾ അമേരിക്കയെക്കാൾ ചൈനയെ അനുകൂലിക്കുന്നതായി കണ്ടെത്തി. 2002-ൽ ഈ സർവേ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ചൈന ആഗോള സ്വീകാര്യതയിൽ അമേരിക്കയെ മറികടക്കുന്നത്. ലോകകാര്യങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കുമെന്ന വിശ്വാസത്തിന്റെ കാര്യത്തിലും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് മുൻതൂക്കമുണ്ട്. സർവേയിൽ ഉൾപ്പെട്ട 22 രാജ്യങ്ങളിൽ ഭൂരിഭാഗത്തിലും ഷി ജിൻപിങ്ങിനാണ് കൂടുതൽ വിശ്വാസം രേഖപ്പെടുത്തിയത്. പാകിസ്താനിലാണ് അദ്ദേഹത്തിന് ഏറ്റവും ഉയർന്ന പിന്തുണ ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...