കോവിഡിന്റെ പിന്നാലെ പ്രളയം ചൈനയെ കീഴടക്കുന്നു ; 3.8കോടി ജനങ്ങള്‍ ദുരിതത്തില്‍ ; 141 പേരെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ബീജിങ് : കനത്ത മഴ തുടരുന്ന ചൈനയില്‍  നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏകദേശം 3.8 കോടി ജനങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചത്. 141 പേരെ കാണാതാവുകയോ മരിക്കുകയോ ചെയ്തു. ചൈനീസ് അധികൃതര്‍ വ്യാപകമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജിയാങ്‌സി, അന്‍ഹൂയ്, ഹുബെ, ഹുനാന്‍ തുടങ്ങി 27 പ്രവിശ്യകളില്‍ ജലനിരപ്പ്  ഉയര്‍ന്നതിന്റെ ഭാഗമായി ഇന്നലെ വരെ 3.79 കോടി പേരെ പ്രളയം നേരിട്ട് ബാധിച്ചു. 23 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ യാങ്‌സി അടക്കം രാജ്യത്തെ നിരവധി നദികള്‍ കരകവിഞ്ഞൊഴുകുന്നുണ്ട്.  കനത്ത മഴയില്‍ 28,000 കെട്ടിടങ്ങള്‍ തകര്‍ന്നു. മൊത്തം നഷ്ടം 1170 കോടി ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.  ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് എല്ലാ പൗരന്മാരോടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...