ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച്‌ എത്തിയ പായ് കപ്പല്‍ തീരരക്ഷാ സേന പടികൂടി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച്‌ എത്തിയ യാച്ചിനെ തീരരക്ഷാ സേന പടികൂടി. ചൈനയുടെ ഉടമസ്ഥതയിലുള്ള റൂയിസി11001 പായ്കപ്പല്‍ ജിന്‍ലോംഗില്‍ നിന്നാണ് പുറപ്പെട്ട തെന്നും കണ്ടെത്തിയിട്ടുണ്ട്. 33 മീറ്റര്‍ നീളമുള്ള അത്യാധുനിക ആഢംബര യാച്ചാണ് അതിര്‍ത്തി ലംഘനം നടത്തിയത്. ഇന്ത്യയുടെ സമുദ്രമേഖലയിലൂടെ കടന്നുപോകുന്ന എല്ലാ വിദേശ യാനങ്ങളും കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് യാച്ച്‌ പിടിച്ചെടുത്തത്.

കഴിഞ്ഞയാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശ്രദ്ധയില്‍പ്പെട്ട ഒരു യാച്ചില്‍ നിന്നാണ് ഏകെ-47 റൈഫിളടക്കം കണ്ടെത്തിയത്. ഇന്ത്യന്‍ സമുദ്രതീരങ്ങളെ പാകിസ്താന്റെ സഹായത്തോടേയും ശ്രീലങ്കയുടെ കിഴക്കന്‍ മേഖലയെ ചുറ്റി സ്വയം ചൈനയും വളയുന്ന തന്ത്രത്തെ സമര്‍ത്ഥമായിട്ടാണ് ഇന്ത്യന്‍ പ്രതിരോധ സേന നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ ഇന്ത്യയുടെ ശക്തമായ ഉപഗ്രഹ പ്രതിരോധത്തില്‍ കുരുങ്ങിക്കിടന്ന ചൈനീസ് ചാരകപ്പല്‍ ശ്രീലങ്കന്‍ തീരം വിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...