അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളിയും ഗുണ്ടാത്തലവന്‍ കരിംലാലയുടെ ബന്ധുവുമായ ചിങ്കു പഠാന്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ലഹരിമരുന്നു കേസില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ചിങ്കു പഠാന്‍ എന്ന പര്‍വേസ് ഖാനെ(40) മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടി. ഗുണ്ടാത്തലവന്‍ കരിംലാലയുടെ ബന്ധുവുമായ ഇയാളെ ഘന്‍സോളിയിലെ വസതിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ സൊഹൈല്‍ സയ്യദ്(34), സിഷാന്‍(32) എന്നിവരില്‍നിന്നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് പഠാന്റെ പങ്കിനെക്കുറിച്ചു സൂചന ലഭിച്ചത്. ദക്ഷിണ മുംബൈയിലെ ഡോംഗ്രിയിലും പരിസരങ്ങളിലും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ രണ്ടു കോടി രൂപയുടെ കണക്കില്‍പ്പെടാത്ത കറന്‍സിയും കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്നും കൈത്തോക്കുകളും കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...