കോവിഡിന്‍റെ പേരുപറഞ്ഞ് യു.ഡി.എഫ് യാത്രയെ വിരട്ടാന്‍ നോക്കേണ്ടെന്ന് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

വയനാട് :കോണ്‍ഗ്രസിന്‍റെ ഐശ്വര്യ കേരളയാത്ര കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി എ.കെ. ബാലന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ  പേര് പറഞ്ഞ് കോണ്‍ഗ്രസിന്റെ  യാത്രയെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിമാരുടെ അദാലത്തുകളിലാണ് കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം ചലച്ചിത്ര താരങ്ങളുടെ ആവശ്യപ്രകാരമാണ് പുരസ്കാര വിതരണത്തെക്കുറിച്ച്‌ പ്രതികരിച്ചത്. പുരസ്കാര ജേതാക്കളെ അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഐശ്വര്യ കേരളയാത്ര കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞത്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണസ്ഥലവും റെഡ്സോണ്‍ ആക്കുമെന്നും ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...