ചിറ്റാറിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ ചിറ്റാറിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. ബഞ്ചമണ്‍ പാറയില്‍ സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആകുന്നത്. ഇവിടെ 70 കിടക്കകളോടെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. രണ്ടാംഘട്ടത്തില്‍ ചിറ്റാര്‍ ശ്രീനാരായണ കോളജും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആക്കും.

അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പങ്കെടുത്ത് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന മാനേജ്‌മെന്റ് കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് രവികല എബി, മെഡിക്കല്‍ ഓഫീസര്‍ സുജ പഞ്ചായത്ത് സെക്രട്ടറി ഡി. ബാലചന്ദ്രന്‍, നോഡല്‍ ഓഫീസര്‍ ദീപു എന്നിവര്‍ എന്നിവരടങ്ങിയ സംഘം ഹോളി ഫാമിലി സ്‌കൂള്‍ സന്ദര്‍ശിച്ചു. ഡോക്ടര്‍, നഴ്‌സ് എന്നിവരുടെ സേവനം ആരോഗ്യ വകുപ്പും ഇവിടേക്ക് ആവശ്യമായ ക്ലീനിംഗ് സ്റ്റാഫുകളെ പഞ്ചായത്തും നിയമിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...