Thursday, May 15, 2025 6:34 am

മത്തായിയുടേത് ആസൂത്രിത കൊലപാതകം ; നരഹത്യയ്ക്ക് കേസെടുക്കണം ; പി സി ജോർജ്ജ് എംഎൽ എ

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ചിറ്റാറിലെ മത്തായിയുടെ മരണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആസുത്രിതമായ കൊലപതകമാണെന്ന് ജനപക്ഷ നേതാവ് പി സി ജോർജ്ജ് എംഎൽ എ ആരോപിച്ചു . മത്തായിയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളും പൗരസമിതിയും ചേർന്ന് നടത്തി വരുന്ന ധർണ്ണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
വനം വകുപ്പ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട വ്യക്തി എന്ന നിലയിൽ മത്തായിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യയ്ക്ക് സർക്കാർ ജോലിയും നൽകണമെന്ന്   അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ജി.കൃഷ്ണകുമാർ , ജില്ലാ പ്രസിഡന്റ് റജി.കെ. ചെറിയാൻ , ജില്ലാ സെക്രട്ടറിമാരായ നസീർ വയലും തലക്കൽ, ഇ.ഒ. ജോൺ, എ ബി മലഞ്ചെരുവിൽ എന്നിവരും ധർണ്ണയിൽ പങ്കാളികളായി.
ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താന് പിന്തുണ ; തുർക്കി സർവകലാശാലയുമായുള്ള കരാർ മരവിപ്പിച്ച് ജെഎൻയു

0
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താനെ പിന്തുണച്ച തുർക്കിക്കെതിരേ ഇന്ത്യയിൽ എതിർപ്പ് രൂക്ഷമാകുന്നു....

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

0
ദില്ലി : വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തമിഴ്നാട്ടിലെ...

സ്‌കൂൾ തുറന്നാൽ ആദ്യ രണ്ടാഴ്ച ബോധവത്കരണ ക്ലാസുകൾ ; പുസ്തകപഠനമുണ്ടാവില്ല

0
തിരുവനന്തപുരം: സ്‌കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിൽ പുസ്തകപഠനമുണ്ടാവില്ല. പകരം ലഹരിമുതൽ...

താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. രാത്രി 12 മണിയോടെയാണ്...