ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും കൃഷിയില്‍ വ്യാപൃതരാകണം : ഡെപ്യുട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും കൃഷിയില്‍ വ്യാപൃതരാകണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആരോഗ്യമുള്ളവരായി മാറണമെങ്കില്‍ നമ്മള്‍ നല്ല ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ബീനാ പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞന്നാമ്മ കുഞ്ഞ്, ആര്‍.ബി. രാജീവ് കുമാര്‍, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ റോഷന്‍ ജേക്കബ്, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, വൈസ് പ്രസിഡന്റ് ധന്യാ ദേവി, എ. വിപിന്‍കുമാര്‍, രതി ദേവി, അഡ്വ. സി. പ്രകാശ്, ലിസി റോബിന്‍സ്, സൂര്യ കലാദേവി, വിജയന്‍ നായര്‍, എ.ജി.ശ്രീകുമാര്‍, എ.എന്‍. സലിം, ഉദയകുമാര്‍, കെ.കെ. അശോക് കുമാര്‍, കൃഷി ഓഫീസര്‍ എസ്. ആദില എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സെമി ഫൈനൽ ബിഗ് സ്ക്രീനില്‍

0
റാന്നി : റാന്നി എം.എൽ.എ അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ്...

പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ : ജോർജ്ജ് ബി.വർഗീസ് പ്രസിഡന്റ്

0
പത്തനംതിട്ട : പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ...

കലഞ്ഞൂര്‍ വാഹനാപകടം : പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ഇന്ന് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി...

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...