റിയാദില്‍നിന്ന്​ വെള്ളിയാഴ്​ച രാത്രി നാട്ടിലെത്തിയ പാലക്കാട്ടുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്​: റിയാദില്‍നിന്ന്​ വെള്ളിയാഴ്​ച രാത്രി 10.30ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ചിറ്റൂര്‍ സ്വദേശിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പാലക്കാട്ട്​ വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു പ്രസവം. റിയാദില്‍ നഴ്സായിരുന്ന ഇവരുടെ പ്രസവ തീയതി മെയ് 22 ആയിരുന്നു. വെള്ളിയാഴ്​ച രാത്രി കരിപ്പൂരിലെത്തിയ ഇവര്‍ പുലര്‍ച്ച മൂന്നിന് ചിറ്റൂരിലെ വീട്ടിലെത്തുകയും വേദന അനുഭവപ്പെട്ടതോടെ രാവിലെ 6.45ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 2.9 കിലോഗ്രാം തൂക്കമുണ്ട്​ കുഞ്ഞിന്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ജില്ല ​മെഡിക്കല്‍ ഒാഫിസര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...