ഹരിയാനയില്‍ കോളറ പടരുന്നു ; ഒന്‍പതുവയസുകാരന്‍ മരിച്ചു ; നൂറോളം പേര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരില്‍ വയറിളക്കം ബാധിച്ച്‌ ഒന്‍പതുവയസുകാരന്‍ മരിച്ചു. അതേസമയം ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്നു രാവിലെ തന്നെ ഡിസ്ചാര്‍ജ് ചെയ്തു. ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.

പഞ്ച്ഗുളയില്‍ ഇതുവരെ മുന്നൂറോളം പേരെയാണ് വയറിളക്കം ബാധിച്ചത്. നൂറോളം പേര്‍ ആശുപത്രിയിലാണ്. ജില്ലയില്‍ ആദ്യരോഗം റിപ്പോര്‍ട്ട് ചെയ്തത് ബുധനാഴ്ചയാണ്. പിന്നാലെ നൂറോളം പേരെ വയറിളക്കം ബാധിച്ച്‌ മെഡിക്കല്‍ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 46 പേര്‍ കുട്ടികളാണ്. കുടിവെള്ളത്തില്‍ ഓടയിലെ വെള്ളം കലര്‍ന്നതാണ് രോഗകാരണമെന്നാണ് സംശയിക്കുന്നത്. പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് കോളറ ബാധയാണെന്ന് വ്യക്തമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...