പൊതു മരാമത്ത് സ്ഥലങ്ങള്‍ പരസ്യ കമ്പിനികള്‍ കയ്യേറുന്നു ; കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പി.ഡബ്ല്യൂ.ഡി സ്ഥലങ്ങള്‍ സ്വകാര്യ പരസ്യ കമ്പിനികള്‍ അനുമതിയില്ലാതെ കയ്യേറുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കും. ഇതിന്റെ ഭാഗമായി പി.ഡബ്ല്യൂ.ഡി സ്ഥലങ്ങള്‍ കൃത്യമായി അളക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപകാരപ്പെടുംവിധം കംഫര്‍ട്ട് സ്റ്റേഷനുകള്‍ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പിലൂടെ കൂടുതല്‍ ഫലപ്രദവും ഉപയോഗപ്രദവുമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒന്നില്‍ കൂടുതല്‍ ടൂറിസം ഡെസ്റ്റിനേഷന്‍ സെന്ററുകള്‍ തുറക്കാനും ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇതിനായി ടൂറിസം പോര്‍ട്ടല്‍ ആപ്പ് കൊണ്ടുവരും. കേരളത്തിലെ ഓരോ ഡെസ്റ്റിനേഷന്‍ പോയിന്റുകളും കൃത്യമായി കണ്ടെത്താന്‍ ഇത്തരം സംവിധാനങ്ങളിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...